ഈ രണ്ടു തുള്ളി മരുന്ന് മതി 95 ശതമാനം കേള്‍വി ശക്തിയും തിരികെ ലഭിക്കും

Advertisement

നമുക്കെല്ലാവര്‍ക്കും ഓര്‍മയിലെങ്കിലും ഒരു മുത്തച്ഛന്‍ കാണും കേള്‍വിശക്തി കുറഞ്ഞു ഉറക്കെ സംസാരിച്ചു മാത്രം കാര്യങ്ങള്‍ മനസിലാകുന്ന മുത്തച്ഛന്‍ .പ്രായം ആകുമ്പോള്‍ കേള്‍വിശക്തി കുറയുന്നത് സാധാരണയാണ് .

ചെറുപ്പകാലത്തില്‍ തന്നെ ഇങ്ങനെ കേള്‍വിശക്തി കുറയുന്നത് വ്യക്തിത്വത്തെ വരെ ബാധിക്കാന്‍ സാധ്യത ഉള്ള ഒരു പ്രശ്നം ആണ്.

ഈ പ്രശ്നം നിങ്ങളിലും ഉണ്ടായേക്കാം.നിങ്ങളോട് സംസാരികുന്ന വ്യക്തിയോട് പറയുന്ന കാര്യം വ്യക്തതകുറവ് കൊണ്ട് ആവര്‍ത്തിക്കാന്‍ ആവശ്യപെടുന്നത് കേള്‍വികുറവിന്റെ തുടക്ക ലക്ഷണം ആണ്.

കേള്‍വിശക്തി പഴയത് പോലെ ആക്കാന്‍ നിരവധി വഴികള്‍ ഉണ്ടെങ്കിലും പണച്ചിലവും മറ്റും ആളുകളെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നു .

എന്നാല്‍ ഒരു പ്രകൃതിദത്ത വിദ്യക്ക് ഈ പ്രശ്നത്തെ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സാധിക്കും.തികച്ചും വീട്ടില്‍ ലഭ്യമായ വസ്തുക്കള്‍ കൊണ്ട് ഉണ്ടാകാന്‍ കഴിയുന്ന ഒരു മരുന്ന് ആണ് ഇതിനു സഹായിക്കുന്നത്.

Advertisement

വെളുത്തുള്ളി ആണ് ഈ വിദ്യയില്‍ പ്രധാന താരം.പ്രായം മൂലം കേള്‍വി കുറയുകയും നഷ്ടപെടുകയും ചെയ്ത നിരവധി ആളുകള്‍ക്ക് കേള്‍വിശക്തി തിരികെ ലഭിച്ച ഒരു മരുന്ന് ആണ് ഇത്.

ആവശ്യമുള്ള സാധനങ്ങള്‍

വെളുത്തുള്ളിയുടെ അല്ലി – 3

ഒലിവ് ഓയില്‍ – 1 ടി സ്പൂണ്‍

ട്രോപ്പര്‍ – 1

പഞ്ഞി അല്ലെങ്കില്‍ കോട്ടന്‍ തുണി – 2

എങ്ങനെ തയാറാക്കാം

വെളുത്തുള്ളി തൊലി കഞ്ഞു വൃത്തിയായി കഴുകി എടുക്കുക.ശേഷം വെളുത്തുള്ളി പിഴിഞ്ഞ് നീര് എടുക്കുക.പിഴിഞ്ഞെടുത്ത നീരും ഒലിവെണ്ണയും ചേര്‍ത്ത് നന്നായി ഇളക്കുക.ഒരു ട്രോപ്പര്‍ ഉപയോഗിച്ച് മൂന്ന് നാല് തുള്ളി ചെവിയിലേക്ക് ഇറ്റിക്കുക.അതിനു ശേഷം കോട്ടന്‍ ഉപയോഗിച്ച് ചെവി അടക്കുക.ഒഴിച്ച രീതിയില്‍ തന്നെ ചരിഞ്ഞു കിടക്കുന്നത് മരുന്ന് ഉള്ളിലേക്ക് എത്താന്‍ സഹായിക്കും.കേള്‍വിശക്തിയില്‍ മാറ്റാം ഉണ്ടാകുനന്തു വരെ ഇത് തുടരുക.2 തവണത്തെ ഉപയോഗം കൊണ്ട് തന്നെ മാറ്റം തിരിച്ചറിഞ്ഞു തുടങ്ങും.

വിശദവിവരം വീഡിയോയില്‍ ലഭ്യമാണ്

Advertisement

You may also like...

Leave a Reply

Your email address will not be published.