കൊച്ചിയില്‍ വെറും 350 രൂപയ്ക്ക് മൂന്നരമണിക്കൂര്‍ കടല്‍യാത്ര അതും ക്രൂയിസില്‍..വീഡിയോ

Advertisement

കൊച്ചിയിൽ 350 രൂപയ്ക്ക് ക്രൂയിസിൽ യാത്ര ചെയ്യാം എന്നത് പലർക്കും അറിയാവുന്ന കാര്യമല്ല .കേരള ഷിപ്പിങ് ആൻഡ് ഇന്ലാന്ഡ് നാവിഗേഷൻ എന്ന പൊതു മേഖല സ്ഥാപനത്തിന്റെ സാഗര റാണി എന്ന ക്രൂയിസ് വെസ്സലിലാണ് എല്ലാ ദിവസവും മൂന്നു മണി മുതൽ അഞ്ചു മണി വരെ മൂന്നര മണിക്കൂർ ദൈർഘ്യമുള്ള യാത്ര ഒരുക്കിയിരിക്കുന്നത് .അവധി ദിവസങ്ങളിൽ 350 രൂപയും മറ്റു ദിവസങ്ങളിൽ 300 രൂപയുമാണ് യാത്ര നിരക്ക് .

Advertisement

എറണാകുളം ഹൈ കോടതി ജംഗ്‌ഷന്‌ എതിർ വശമുള്ള ബോട്ട് ജെട്ടിയിൽ ആണ് ഈ ക്രൂയിസ് വെസ്സലിന്റെ യാത്ര ആരംഭിക്കുന്നത് .ഐ ആർ എസ് ക്ലാസുള്ള സാഗര റാണി എന്ന വെസ്സലിനു മാത്രം ആണ് കടലിൽ പോകുവാൻ അനുവാദം ഉള്ളത് .കൊച്ചിയുടെ വ്യത്യസ്തമായ സഞ്ചാര അനുഭവം ഓരോ സഞ്ചാരികൾക്കും ഈ യാത്രയിലൂടെ കരസ്ഥമാക്കാം .

Advertisement

You may also like...

Leave a Reply

Your email address will not be published.